പരിണാമമോ സൃഷ്ടിപ്പോ എന്തും വിളിച്ചോളൂ
ജോലിക്കിടയിൽ കാണാനിടയായ ഒരു ജീവി!!
ഒരുപാട് കഷ്‌ടപ്പെടുത്തി ഈ ജീവിയെ ഒന്ന് ക്യാമറ കണ്ണിൽ ഒപ്പിയെടുക്കാൻ .
ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ പ്രത്യേക രൂപത്തിൽ, പച്ച ഇലകൾക്കിടയിൽ ഇരുന്നാൽ കണ്ടെത്താൻ കഴിയാതെ വരും ഇവനെ .
വിശ്വാസികൾ ഇത്തരം പ്രതിഭാസത്തിനെ സൃഷ്ടിപ്പിൻ്റെ അപാര കഴിവ് എന്ന് വിളിക്കുമ്പോൾ,
യുക്തി വാദികൾ പരിണാമത്തിൻ്റെ വഴികളിൽ സ്വാഭാവികമായി കൈവന്നത് എന്ന് വിശേഷിപ്പിക്കും.
Camera: Samsung J7