ശൂന്യം പിന്നേം ശൂന്യം
Tuesday, 31 March 2020
ജാലകം
ജാലകം
മെനെഞ്ഞുണ്ടാക്കിയതല്ല
ഓര്മിച്ചെടുത്തതുമല്ല
ഓർമ്മിച്ചെടുക്കാൻ മാത്രം മറവിയുടെ അഭ്രപാളികളിൽ പൊടി പിടിച്ചിട്ടില്ല.
കാഴ്ച്ചകളിലേക്ക് മലർക്കേ തുറന്നും
കാഴ്ചകളിൽ നിന്ന് കൊട്ടിയടച്ചതും
എൻ്റെ കണ്ണുകളെ ആയിരുന്നില്ല
ജാലകങ്ങളുടേതായിരുന്നു.......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment